കൂനമ്മാവ്: കൂട്ടുങ്കൽവീട്ടിൽ കെ.എൽ. ജോയ് (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് സെന്റ് ഫിലോമിനാസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: വിക്ടോറിയ. മക്കൾ: ജിതു, ജിനു. മരുമക്കൾ: പി.എസ്. സനീർ, നിത.