1

ഫോർട്ടുകൊച്ചി: ചെറളായിക്കടവ് കുന്നത്ത് വീട്ടിൽ സുധീറിന്റെ ഭാര്യ സബിത (38) നിര്യാതയായി. മകൾ: സന ഫാത്തിമ.