മാമല: മോളത്ത് പരേതനായ ശ്രീധരന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: ചന്ദ്രൻ, രമേശൻ (കക്കാട് മാമല എസ്.എൻ.ഡി.പി ശാഖായോഗം സെക്രട്ടറി), കുമാരി. മരുമക്കൾ: ഷൈല, സുധ, ശിവൻ.