prasanna-77

പള്ളിപ്പുറം: കാരേപറമ്പിൽ തങ്കപ്പന്റെ ഭാര്യ പ്രസന്ന (67) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: സ്മിത, ശ്രീജിത്ത് (മിൽമ), ഹണി. മരുമക്കൾ: അഭിലാഷ്, ദേവിക, ലിധീഷ്.