കൂത്താട്ടുകുളം: മംഗലത്തുതാഴം ഇല്ലിക്കകുടിലിൽ പരേതനായ സുകുമാരന്റെ മകൻ രാജു (56) നിര്യാതനായി. ഭാര്യ : സ്വപ്ന മാന്നാനം കൊച്ചുതാഴത്ത് കുടുംബാംഗമാണ്. മക്കൾ: അഭിജിത്,ഗംഗ, നൈനിക. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.