kudum

കൊച്ചി: എസ്.എൻ.ഡി.പി യോഗം കടവന്ത്രശാഖയിലെ സഹോദരൻ അയ്യപ്പൻ കുടുംബയോഗം മട്ടലിൽ ക്ഷേത്ര ഊട്ടുപുര ഹാളിൽ കൺവീനർ എൻ. ശശിധരന്റെ അദ്ധ്യക്ഷതയിൽ കൂടി. എ.കെ. രാമചന്ദ്രൻ, ബി.ബി. പ്രകാശ്, ശാഖാ പ്രസിഡന്റ് കെ.കെ. ജവഹരിനാരായണൻ, ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ എന്നിവർ സംസാരിച്ചു.