shela

അങ്കമാലി: റിട്ട ടെൽക് എൻജിനിയർ പറമ്പത്ത് ചിറക്കൽ (ഭാവനാനഗർ കരയാംപറമ്പ് ) സോമസുന്ദരന്റെ ഭാര്യ ഷീല (58) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. അഷ്ടമിച്ചിറ തൊഴുത്തുങ്കൽ കുടുംബാംഗമാണ്. മക്കൾ: ഷീൻ (കാലിബ്രേഷൻ എൻജിനിയർ), ഷിന്റോൻ.