തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് അഞ്ചാംവാർഡിലെ വേഴപ്പറമ്പ് പാടം റോഡിന്റെ പുനരുദ്ധാരണത്തിന് എം.എൽ.എ ഫണ്ടിൽ നിന്ന് 11,37,000 രൂപ അനുവദിച്ച് ഉത്തരവായെന്ന് കെ. ബാബു എം.എൽ.എ പറഞ്ഞു. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ ജോലി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.