മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി പുത്തൻപുരയ്ക്കൽ ജോസ് പി.എം (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഈസ്റ്റ് മാറാടി സെന്റ് ജോർജ് കത്തോലിക്കാപള്ളി സെമിത്തേരിയിൽ. ഭാര്യ: ഡെയ്‌സി. മക്കൾ: ആഷ്‌ലി (അദ്ധ്യാപിക, ചാവറ പബ്ലിക് സ്‌കൂൾ, പാലാ), അജിൽ (ഇലക്ട്രീഷ്യൻ). മരുമക്കൾ: എബിൻ, അനിറ്റ്.