paily-iype-75

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി തൂപ്പുംകര പൈലി ഐപ്പ് (75) നിര്യാതനായി. സംസ്‌കാരം നാളെ (ബുധൻ) രാവിലെ9.30ന് ഈസ്റ്റ് മാറാടി സെന്റ് ജോർജ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ. മക്കൾ: മിനി (മഞ്ഞള്ളൂർ റൂറൽ ബാങ്ക്), ഷാജു (യു.കെ), ഷിജു (മാറാടി അഗ്രിക്കൾച്ചറൽ ഇംപ്രൂവ്‌മെന്റ് സൊസൈറ്റി). മരുമക്കൾ: ജോൺസൺ, സോണിയ (യു.കെ), സിനി (കെ.എസ്.എ).