കൊച്ചി: ഇറച്ചി ഉത്പാദന രംഗത്ത് 50 വർഷം പിന്നിട്ട കേരള സർക്കാർ സ്ഥാപനമായ മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യയുടെ (എം.പി.ഐ) ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മികച്ച ഇറച്ചിയും ഇറച്ചി ഉത്പന്നങ്ങളും ആകർഷകമായ വിലക്കുറവിൽ
ഉപഭോക്താക്കൾക്ക് നൽകുമെന്ന് ചെയർപേഴ്സൺ കമലാ സദാനന്ദനും മാനേജിംഗ്
ഡയറക്ടർ ഡോ. എ.എസ് ബിജുലാലും അറിയിച്ചു.