
പെരുമ്പാവൂർ: പൂപ്പാനി മഞ്ഞുമ്മേൽക്കുടി വീട്ടിൽ പരേതനായ മത്തായിയുടെ (ഗവ. കോൺട്രാക്ടർ) ഭാര്യ അമ്മിണി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പെരുമ്പാവൂർ ബഥേൽ സുലോക്കോ യാക്കോബായപള്ളി സെമിത്തേരിയിൽ. മക്കൾ: ലാൽ (ബിസിനസ്), ഉഷ, അനുജി (യു.എസ്.എ), മെറീന. മരുമക്കൾ: ബീന, മാത്യു (യു.എസ്.എ), ജോസ്, പരേതനായ പി.എം. വർഗീസ്.