ചോറ്റാനിക്കര: നിരപ്പ് കട്ടയിൽവീട്ടിൽ ചെറിയാൻ (കറിയാച്ചൻ - 89) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ലീല, ലിസി, ശലോമി, ശോഭ. മരുമക്കൾ: പരേതനായ കുര്യാച്ചൻ, മത്തായി, പരേതനായ കുര്യാച്ചൻ, സണ്ണി.