
പെരുമ്പാവൂർ: കൂവപ്പടി കൊരുമ്പശേരിക്കരയിൽ രമണിമന്ദിരത്തിൽ പരേതനായ ചന്ദ്രൻനായരുടെ ഭാര്യ സൗദാമിനിഅമ്മ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. മക്കൾ: ജലജാമണി, ജയശ്രീ, ജയപ്രകാശ്, രമണി, നിർമ്മല. മരുമക്കൾ: രാജൻ, പരേതനായ രാമൻനായർ, ജ്യോതി, സുനിൽ, രാമചന്ദ്രൻ.