കോലഞ്ചേരി സെക്ഷൻ: കടയിരിപ്പ് വില്ലേജ് ട്രാസ്‌ഫോർമർ മുതൽ പാപ്പാലി പീടിക വരെ പുതുതായി വലിച്ചിട്ടുള്ള എച്ച്.ടി ലൈനിലും അനുബന്ധ ഉപകരണങ്ങളിലും ഇന്ന് രാവിലെ 8 മുതൽ വൈദ്യുതി പ്രവഹിക്കും. പൊതുജനം ലൈനുമായുള്ള സമ്പർക്കം ഒഴിവാക്കുക.
വൈദ്യുതി മുടക്കം
വെണ്ണല സെക്ഷൻ: ചക്കരപ്പറമ്പ്, ധാത്രി പരിസരം, ആദപിള്ളി, ശോഭാ റോഡ്, പുതിയ റോഡ് ജംഗ്ഷൻ, ചക്കരപ്പറമ്പ് സർവീസ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5:30 വരെ.
മരട് സെക്ഷൻ: കണ്ണാടികാട്, നായർസ് ഹോസ്‌പിറ്റൽ പടിഞ്ഞാറ് വശം, ഇൻലാൻഡ് ട്രാൻസ്‌പോർട്ട് ഓഫീസ് ഭാഗം, ഉപാസന റോഡ്, തോമസ്പുരം ചമ്പക്കര റോഡ്, എൈലി പേട്ട റോഡ്, ശങ്കർ നഗർ ,വിജയ റോഡ്, വികാസ് നഗർ, ചിലവന്നൂർ റോഡ്, കുണ്ടന്നൂർ ജംഗ്ഷൻ, കുണ്ടന്നൂർ ചിലവന്നൂർ റോഡ്, പൈനിയർ ജംഗ്ഷൻ, തുരുത്തി അമ്പലം എന്നിവിടങ്ങളിൽ രാവിലെ 8:30 മുതൽ വൈകിട്ട് 5 വരെ.