
അങ്കമാലി: മൂക്കന്നൂർ താബോർ മാടശേരി ദേവസി (93) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് താബോർ തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മഞ്ഞപ്ര ചുള്ളി കുടുംബാംഗം ത്രേസ്യക്കുട്ടി. മക്കൾ: ജോണി, മേരി, ഡേവിസ്, ജെസി, ജെയിംസ്. മരുമക്കൾ: എൽസി, പൗലോസ്, മേഴ്‌സിന, ഷാജു വി.തെക്കേക്കര (മുൻ പ്രസിഡന്റ്, കറുകുറ്റി ഗ്രാമപഞ്ചായത്ത്),ജെനി.