പെരുമ്പാവൂർ: പിഷാരിക്കൽ ക്ഷേത്രത്തിന് സമീപം അമ്പാടിവീട്ടിൽ പരേതരായ നാരായണൻ നായരുടെയും രത്‌നമ്മയുടെയും മകൾ പുഷ്പകുമാരി (58) നിര്യാതയായി. അവിവാഹിതയാണ്. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മലമുറി ശ്മശാനത്തിൽ.