
കുറുപ്പംപടി: സി.പി.എം കുറുപ്പംപടി ലോക്കൽ കമ്മിറ്റി ഏകദിന പാർട്ടി പഠന ക്ലാസ് സംഘടിപ്പിച്ചു. കുറുപ്പംപടി ലോക്കൽ സെക്രട്ടറി കെ.എൻ.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗം പ്രിൻസി കുര്യാക്കോസ്, എസ്. മോഹനൻ, പ്രീത എൽദോസ് , പി.കെ.അനസ് എന്നിവർ നേതൃത്വം നൽകി. കെ.ഇ.നൗഷാദ്, വനജ തമ്പി, കെ.എം.സിറാജ് എന്നിവർ ക്ലാസെടുത്തു.