kv-mathew-75

വാഴക്കുളം: കൊറ്റാഞ്ചേരിൽ കെ.വി. മാത്യു (ജോയി സർ 75 റിട്ട.അദ്ധ്യാപകൻ, ആനിക്കാട് സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ഇത്തമ്മ. മക്കൾ: ജയിസ്, ജോയിസ്, ജിൽവി, ജിൽസി. മരുമക്കൾ: അജി, ദീപക്, ജോസ്, പോൾ.