കളമശേരി: ഏലൂർ കുറ്റിക്കാട്ടുകര പരേതനായ വാടയ്ക്കൽ തോമസിന്റെ ഭാര്യ ബേബി തോമസ് (91) നിര്യാതയായി. മക്കൾ: എസ്തർ, മോണീസ്, റാഫേൽ, നിമ്മി, മോളി, ഷെറി, പരേതനായ വിനു തോമസ്. മരുമക്കൾ: ലോറൻസ്, മീന, ഷൈനി, പോൾ ഹെൻറി, ആന്റണി, സ്മിത, സിനി.