പറവൂർ: പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ് വിഭാഗത്തിൽ ഗണിതശാസ്ത്രം, കമ്പ്യൂട്ടർ ആപ്ളിക്കേഷൻ എന്നീ വിഭാഗങ്ങളിൽ ജൂനിയർ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ ഉച്ചയ്ക്ക് 1.30ന് സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0484 - 2447969, 94475 77301.