മൂവാറ്റുപുഴ: മഞ്ചനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആയില്യം പൂജ 22ന് നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.നാഗരാജാവിന്റെ അവതാര ദിവസമായി പ്രകീർത്തിക്കപ്പെടുന്ന കന്നിമാസത്തിലെ ആയില്യം നാഗാരാധനയ്ക്ക് അതിവിശേഷമായതിനാൻ അന്നേദിവസം വിശേഷാൽ സർപ്പപൂജ നടക്കും