പെരുമ്പാവൂർ: മുസ്ലിംലീഗ് തണ്ടേക്കാട് ശാഖാ മുൻ ട്രഷറർ തണ്ടേക്കാട് കിഴക്കൻവീട്ടിൽ ഹസൻകുട്ടി (85) നിര്യാതനായി. മക്കൾ: കെ.എച്ച്. അസീസ് (ട്രഷറർ, മുസ്ളിംലീഗ് തണ്ടേക്കാട് ശാഖ), സലിം, നസീർ, അബൂബക്കർ, മുസ്തഫ. മരുമക്കൾ: ആസിയബീവി, സുനിത, ജാസ്മി, റഷീദ, ഹസ്‌ന.