vishambaran-78

വെണ്ണല: വെണ്ണലയിലെ ആദ്യകാല സി.പി.എം പ്രവർത്തകനും ചക്കരപ്പറമ്പ് എ.കെ.ജി വായനശാല വൈസ് പ്രസിഡന്റുമായ ചെരിച്ചിപ്പറമ്പിൽ സി.വി. വിശ്വംഭരൻ (78 റിട്ട. ഇൻകംടാക്‌സ്) നിര്യാതനായി. ഭാര്യ: പരേതയായ രാജേശ്വരി (റിട്ട.തിരുവാങ്കുളം പഞ്ചായത്ത്). മക്കൾ: സീന, വികാസ് (യൂണിയൻ ബാങ്ക്), ഷിബി. മരുമക്കൾ: ബിജു, സ്വപ്ന, രാജേഷ്‌.