വടുതല: ബോട്ടുജെട്ടി റോഡിൽ മഠത്തിപ്പറമ്പിൽ വർഗീസ് (54) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് വടുതല സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സുജ. മക്കൾ: ഗോഡ്‌വിൻ, ഗെവിൻ.