നെടുമ്പാശേരി: മൂഴിക്കുളം തെറ്റയിൽവീട്ടിൽ ഔസേപ്പിന്റെ മകൻ ഷാജു (52) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മൂഴിക്കുളം സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ജിനി. മക്കൾ: ലിന്റോസ്, ജിയോൺ.