പച്ചാളം: പുല്ലേതുണ്ടിയിൽ വേണുഗോപാലൻ (76 റിട്ട. ടാറ്റാ ഓയിൽ മിൽസ്) നിര്യാതനായി. ഭാര്യ: ദേവികറാണി. മക്കൾ: ദിവ്യ, ദീപ. മരുമക്കൾ: മഹേഷ്, സന്തോഷ്.