high-court

കൊച്ചി: കൊല്ലത്ത് അഭിഭാഷകനെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഭിഭാഷകർ ഇന്നു കോടതി നടപടികൾ ബഹിഷ്‌കരിക്കും. ബഹിഷ്‌കരണം ഇന്നു കോടതി നടപടികളെ ബാധിച്ചേക്കും.