aliyamma-80

കോതമംഗലം: തങ്കളം കാണാട്ടുകുടി (കല്ലത്ത്) പൈലിയുടെ ഭാര്യ ഏലിയാമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: സാലി, മേഴ്‌സി, ലൗലി, സജി, കുഞ്ഞുമോൾ. മരുമക്കൾ: ജോൺസൺ, ബേബി, ജെയ്‌നി, ജോസ്, പരേതനായ ബേബി.