കൈതാരം: ചോലപറമ്പ് സി.വി. മോഹനൻ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: ലത. മക്കൾ: അനീഷ്, ധനീഷ്, നിഷ. മരുമക്കൾ: ശ്രുതി, ഗ്രീഷ്മ, സത്യൻ.