
കളമശേരി: കേരള സാഹിത്യ വേദിയുടെ നോവൽ വിഭാഗം അവാർഡിന് സന്ധ്യാ ജലേഷിന്റെ അഞ്ച് ഭാഷകളിൽ വിവർത്തനം ചൗപദി അർഹയായി. 25 ന് പത്തനംതിട്ട റാന്നിയിൽ നടക്കുന്ന കേരള സാഹിത്യ വേദിയുടെ സംസ്ഥാന കലാ സാഹിത്യ സമ്മേളനത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ അവാർഡ് സമ്മാനിക്കും. കളമശേരി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസറാണ് സന്ധ്യ ജലേഷ്.