
മട്ടാഞ്ചേരി: ദേശീയ ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ എറണാകുളത്തിന്റെ അനൈ മുരുകനും പാലക്കാടിന്റെ എം.ആ തിരയും നയിക്കും. ടീം അംഗങ്ങൾ: ഇർഫാൻ എം. കെ, സുഹൈൽ ഷഹീർ, ജിബിൻ എൻ. ജി, മുഹമ്മദ് മുഹമ്മദ് യാസിർ പി.വൈ, അമൽ പ്രദീപ്, കിരൺ ആർ, വിഗ്നേഷ് എസ്, സുജിത്ത് എ.എസ്, സാത്വിക് എസ്, സൽമാനുൽ ഫാരിസ്. കെ, ടോം ജോയ്, മുഹമ്മദ് ദിൽഷാദ് കെ.വി, അജിത്ത്ലാൽ ടി.എം, അഭയ. ബി, ഐശ്വര്യ. എൻ, ശ്രുതി. എൻ, സാന്ദ്ര മറിയ, പി.ജെ, മേഘ്ന ഹരി, അനുപം കൃഷ്ണ, ശ്രീലക്ഷ്മി വി, ആഗ്ന എൽസ ജോസഫ്, ശ്രേയ സോളമൻ, അലാന സിദ്ദിഖ്, സ്റ്റെഫി സൂസൻ വർഗീസ്, ജിനി പി ജിജി, ആദിത്യ എസ്. എ.