raman-38

എളമക്കര: പുന്നക്കൽ പൂവമ്പള്ളി ലെയ്‌നിൽ പി.ആർ.എ 208ൽ എസ്. മുരളിയുടെയും (എസ്.ബി.ടി റിട്ട. ചീഫ് മാനേജർ) സുധാ മുരളിയുടെയും (ശ്രീശങ്കരവിദ്യാലയ) മകൻ രാമൻ വി.എം (38) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഇടപ്പള്ളി ശ്മശാനത്തിൽ. ഭാര്യ: രമ്യ. മക്കൾ: വിഷ്ണുദേവ്, ശിവാനി. സഹോദരങ്ങൾ: ഹരി വി.എം, ലക്ഷ്മിദേവി, സുജിത്.