ചൊവ്വര: പുറയാർ മുച്ചേത്ത് പരേതനായ കരീമിന്റെ ഭാര്യ ഫാത്തിമ (80) നിര്യാതയായി. മക്കൾ: പരേതനായ അബൂബക്കർ, മാഹിൻ, റഹീം, ഉസൈബ. മരുമക്കൾ: ലൈല, സൈറബാനു, ജാസ്മിൻ, സലാം.