
ചോറ്റാനിക്കര: തുരുത്തിക്കര മൂലേക്കാട്ടിൽവീട്ടിൽ എം.യു. കൃഷ്ണൻ (86, റിട്ട. വർക്ക് സൂപ്രണ്ട്, പി.ഡബ്ള ്യു.ഡി) നിര്യാതനായി. ഭാര്യ: പി.ഐ. കമലാക്ഷി (റിട്ട. അദ്ധ്യാപിക).
മക്കൾ: വിനോദ്. എം.കെ (കെ.എസ്.ആർ.ടി.സി), ശ്രീവിദ്യ.എം.കെ. മരുമക്കൾ: മഞ്ജുഷ്.കെ.കെ, സ്മിത.