കളമശേരി: ഏലൂർ മഞ്ഞുമ്മൽ പത്തേലക്കാട് കുണ്ടൂർക്കാട് വീട്ടിൽ ബിജുവിന്റെ ഭാര്യ ദിവ്യ (33) നിര്യാതയായി. മകൻ: വിവേക്.