പള്ളുരുത്തി: ഇടക്കൊച്ചി കണ്ണങ്ങാട്ട് ദേവസ്വം സഭയുടെ നേതൃത്വത്തിൽ മഹാസമാധി ദിനാചരണം ഇന്ന് നടക്കും. പ്രഭാതഭേരി, ഗുരുപൂജ, ശാന്തിയാത്ര, ശാന്തി ഹവനം, ഉപവാസം, ഗുരുദേവ കൃതികളുടെ ആലാപനം, പ്രഭാഷണം, പ്രസാദ ഊട്ട് എന്നിവ നടക്കുമെന്ന് സെക്രട്ടറി കെ ജെ. ഷിനിലാൽ അറിയിച്ചു.