a-s-prasad-pngd-

പനങ്ങാട്: അഴിക്കാത്തറ പരേതനായ ശിവരാമന്റെ മകൻ എ.എസ്. പ്രസാദ് (52) നിര്യാതനായി. അമ്മ: പരേതയായ സരോജിനി. ഭാര്യ: വിജയശ്രീ. മക്കൾ: അക്ഷയ്, അഞ്ജു, ഹരി. സംസ്കാരം ഇന്ന് രാവിലെ 11.30ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ.