ഞാറക്കൽ: വൈപ്പിൻ പ്രസ് ക്ളബ്ബ്,​ റസിഡൻസ് അസോസിയേഷനുകൾ,​ പി.കെ., ബാലകൃഷ്‌ണൻ മെമ്മോറിയൽ ലൈബ്രറി എന്നിവയുമായി സഹകരിച്ച് ജില്ലാഭരണ കൂടവും സാങ്കേതിക സർവകലാശാലയും ഒരുക്കുന്ന ഡിമെൻഷ്യസൗഹൃദ പരിശീലനപരിപാടി 24ന് ഞാറക്കൽ വൈപ്പിൻ പ്രസ് ക്ളബ്ബിൽ നടക്കും. കെ.എൻ.ഉണ്ണിക്കൃഷ്‌ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫോൺ: 7907081246