v-c-mathew

കളമശേരി: വേളൂർ പറങ്ങോട്ടുകുടുംബാംഗവും എച്ച്.എം.ടി കളമശേരി റിട്ട. ഉദ്യോഗസ്ഥനുമായ വി.സി. മാത്യു (80) ഇടപ്പള്ളി ടോൾ ഗേറ്റ് എം.എ. സജീവൻ റോഡിലുള്ള വസതിയിൽ നിര്യാതനായി. ഭാര്യ: അമയന്നൂർ ഓമത്തിൽ ശോശാമ്മ. മക്കൾ: സോണി, സാനി. മരുമക്കൾ: ബിബി, ടിങ്കു.