പെരുമ്പാവൂർ: മലയിടംതുരുത്ത് താഴത്തുപറമ്പിൽ വീട്ടിൽ പരേതനായ അബ്ദുൾ കരീമിന്റെ ഭാര്യ ഖദീജബീവി (57)നിര്യാതയായി. മക്കൾ: താഹിർ, ഫൗസിയ. മരുമക്കൾ: അനിത, നവാസ്.