sreedharan-pilla-94

വടയമ്പാടി: നടുവത്തുവീട്ടിൽ ശ്രീധരൻപിള്ള (94) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ലളിത, രാധിക, ബിന്ദു, രാജേഷ്. മരുമക്കൾ: സുരേഷ്, വിജയൻ, ഉണ്ണി.