issac-78

മൂവാറ്റുപുഴ: തെക്കൻമാറാടി നെടുംപുറത്ത് എൻ.ജെ. ഐസക് (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തെക്കൻമാറാടി ഇരട്ടയാനിക്കുന്ന് സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: സോജൻ, ജീന (സൗദി). മരുമക്കൾ: മിനി, ജേക്കബ് വറുഗീസ് (സൗദി).