
കൊച്ചി: നാലമ്പല തീർത്ഥാടന സമിതി സെക്രട്ടറി മുളക്കുളം
ലിജിൽഭവനിൽ പി.ആർ. ലക്ഷ്മണൻ (66) നിര്യാതനായി. ഭാര്യ: വണ്ടാനത്ത് (ലിജിൽ ഭവനിൽ) വിജയമ്മ. മക്കൾ: ലിജിൽ ലാൽ, ലിജിൽ ലക്ഷ്മി. മരുമക്കൾ: രാധിക, നിസീത്കുമാർ.
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വിവിധ ദേവസ്വങ്ങളിൽ നാദസ്വരവാദകനായിരുന്നു. തിരുമൂഴിക്കുളം ദേവസ്വത്തിൽനിന്നാണ് വിരമിച്ചത്. നാലമ്പല തീർത്ഥാടകർക്ക് അന്നദാനമൊരുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.