jose-kaiyalla-80

മറ്റൂർ: കാലടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജോസ് കയ്യാല (80) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് മറ്റൂർ സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: ബിജിബി (അദ്ധ്യാപിക, ഹോളി ഗ്രേസ് അക്കാഡമി, മാള), ജോം (ഐ.ഐ.എഫ്.എൽ. സെക്യൂരിറ്റീസ് , കാലടി), ജീൻ (ബംഗളൂരു). മരുമക്കൾ: ലോയ് , ജെയിൻ, മിനു.