padmini-charamam-

പറവൂർ: പറവൂത്തറ കുമാരമംഗലം ഒറ്റ‌ക്കണ്ടത്തിൽ പത്മിനി (85) നിര്യാതയായി. മകൻ: രാജപ്പൻ (രാജു), മരുമകൾ: പ്രഭല.