തൃപ്പൂണിത്തുറ: ഉദയംപേരൂർ ഞാറ്റിയേൽ നാരായണന്റെ ഭാര്യ ഗൗരി (88) നിര്യാതയായി. മക്കൾ: പരേതയായ ഉമാദേവി, കുമാരി, സുജാത, മണി. മരുമക്കൾ : സുധാകരൻ, മുരളി, ഉണ്ണി, അംബിക.