മഞ്ഞുമ്മൽ: ശോഭാനിവാസിൽ നാരായണൻ നായർ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാതാളം ശ്മശാനത്തിൽ. ഭാര്യ: പരേതയായ സരസ്വതിഅമ്മ. മക്കൾ: മോഹനൻ (എൽ ആൻഡ് ടി, ന്യൂഡൽഹി), ശോഭ (സഹകരണവകുപ്പ്, പറവൂർ). മരുമക്കൾ: നന്ദകുമാർ, ബിന്ദു.