ambujakshan-89

എൻ. പറവൂർ: സ്റ്റേഡിയം റോഡ് നിരഞ്ജനയിൽ പരേതനായ വേലായുധന്റെ മകൻ എൻ.വി. അംബുജാക്ഷൻ (89 റിട്ട. ബി.ഡി.ഒ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തോന്നിയകാവ് ശ്മശാനത്തിൽ. ഭാര്യ: കനകാംഗി (റിട്ട. റവന്യൂ ഡിപ്പാർട്ട്‌മെന്റ്). മക്കൾ: അരുൺ (എ.ജി.എം. ഇന്ത്യൻബാങ്ക്, ചെന്നൈ), അണിമ (സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ). മരുമക്കൾ: അഞ്ജു (ഇന്ത്യൻ ബാങ്ക്, ചെന്നൈ), സുനിൽദത്ത്.