കൊച്ചി: എസ്.എൻ.ഡി.പി യോഗം കാഞ്ഞിരമറ്റം ശാഖയുടെ ആഭിമുഖ്യത്തിൽ മഹാസമാധി ദിനാചരണം സംഘടിപ്പിക്കും. പ്രഭാഷണം, ഗുരുദേവ കൃതികളുടെ പാരായണം, ഉപവാസം, ശാന്തിയാത്ര, ദീപക്കാഴ്ച്ച എന്നിവയുണ്ടായിരിക്കും. അഡ്മിനിട്രേറ്റർ രഞ്ജിത്ത് രാജപ്പൻ, എസ്.ഡി. സുരേഷ് ബാബു, ഇ.ഡി. പ്രകാശൻ, വൽസമ്മ എന്നിവർ സംസാരിക്കും.